top of page

Anju Shylaja Kumar

Admin
More actions

Profile

Join date: May 23, 2026

Posts (20)

May 24, 20262 min
തനിയാവർത്തനം - ഭാഗം മൂന്ന് - അമ്മ
വർഷങ്ങൾ പിന്നേം കടന്നു പൊയ്ക്കൊണ്ട് ഇരുന്നു. ഒടുവിൽ എല്ലാരേം മൂക്കും വായും മൂടി കെട്ടി വെക്കാൻ പഠിപ്പിച്ച കൊറോണ കാലം വന്നു ചേർന്നു. ലോകം മൊത്തം സ്തംഭിച്ച അവസ്ഥ. എൻ്റെ സ്വപ്നത്തിൽ പോലും ആളുകൾ മാസ്ക് ധരിച്ച് വന്നു ചേർന്ന്. ദൈവഹിതം ആണല്ലോ സർവതും. ഈ സമയത്ത് എൻ്റെ അനിയൻ്റെ ഭാര്യ ഒരു ആണ് കുഞ്ഞിന് ജന്മം നൽകുന്നു. യാദൃച്ഛികം എന്ന് പറയുന്നില്ല; മനഃപൂർവം തന്നെ ആ കുഞ്ഞിൻ്റെ പേര് അച്ചാച്ചൻ ൻ്റെ പേരിൻ്റെ വകഭേദം ആരുന്നു. അത് അവിടെ നിക്കട്ടെ. അതല്ല ഇവിടെ വിഷയം. അപ്പൊ ഈ കുഞ്ഞും അമ്മേം അച്ഛനും എല്ലാം ഇവിടെ...

2
0
May 24, 20261 min
തനിയാവർത്തനം - ഭാഗം രണ്ട് - വലിയമ്മ
അങ്ങനെ അഞ്ചു ആണ്ട് ബലി കഴിഞ്ഞ ഒരു വേനൽ കാലം. ഞാനും വലിയമ്മയും മൂപ്പത്തിയാരുടെ മകനും കൂടെ മധുരൈ മീനാക്ഷി അമ്മനെ കാണാൻ ആയി അവിടെ പോകുന്നു. മീനാക്ഷിയും സുന്ദരേശനും അലങ്കാര ഗോപുരങ്ങളും ഒക്കെ കൂടെ അതി ഗംഭീരവും മനസ്സിനെ ശാന്തവു മാക്കുന്ന ഒരു അന്തരീക്ഷം. എല്ലാം ആസ്വദിച്ചു ഞങൾ ഇങ്ങനെ നടന്നു. ദൈവഹിതം ആണല്ലോ സർവതും.വലിയമ്മ വേച്ചു വേച്ചു ആണ് നടക്കുന്നെ. ഇടക്ക് എവിടെ എങ്കിലും നിൽക്കുമ്പോൾ ശരീരത്തിൻ്റെ വലതു ഭാഗം നന്നായി വിറക്കുന്നുണ്ട്. ആ കൈ ഞാൻ പിടിച്ചോണ്ട് മെല്ലെ നടന്നു. ക്ഷേത്ര ദർശനത്തിൻ്റെ ഭാഗമാണല്ലോ...

3
0
May 24, 20262 min
തനിയാവർത്തനം - ഭാഗം ഒന്ന് - അമ്മമ്മ
തനിയാവർത്തനം (ബാലൻ മാഷിൻ്റെ അല്ല, എൻ്റെ) കുറച്ചു കാലം മുന്നത്തെ കഥ ആണ് ഇത്. എന്ന് വെച്ചാൽ ഒരു 15 വർഷം മുൻപ്. ആ സമയത്ത് എൻ്റെ അച്ചാച്ചൻ - അച്ഛൻറെ അഛൻ അല്ല കേട്ടോ. അമ്മയുടെ അഛൻ. എങ്ങനെ ആ വിളിപ്പേര് വന്നു എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ തലമുറയിലെ ആദ്യത്തെ സന്തതി, എൻ്റെ വലിയമ്മയുടെ മകൾക്ക് ഒരു ചെറിയ ആശയ കുഴപ്പം സംഭവിച്ചു. അപ്പൂപ്പനെ കേറി അച്ചാച്ചൻ എന്നു വിളിച്ചു. പിന്നെ വന്ന അടുത്ത സന്തതി ആയ എനിക്ക് അത് മാറ്റിക്കൂടാരുന്നോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ എനിക്ക് ആവർത്തനം ആണ് ഇഷ്ടം. അത് ഈ കഥയുടെ...

3
0

CONTACT

For any media inquiries, please contact:

Tel: +91-886-776-2125 | anjushylajakumar@gmail.com

Follow me:

  • Instagram
  • Linkedin
  • Facebook
  • X

© 2026 by Anju Shylaja Kumar

bottom of page